Kummanam Rajasekharan|ശബരിമല സമരം കൊഴുപ്പിക്കാൻ കുമ്മനം രാജശേഖരൻ തിരിച്ചെത്തുന്നതായി റിപ്പോർട്ടുകൾ

2018-12-25 5

ശബരിമല സമരം കൊഴുപ്പിക്കാൻ കുമ്മനം രാജശേഖരൻ തിരിച്ചെത്തുന്നതായി റിപ്പോർട്ടുകൾ. ശബരിമല സമരത്തിന് ചുക്കാൻ പിടിക്കാനും ബിജെപിയുടെ തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ നിന്ന് മത്സരിക്കാനും ആണ് കുമ്മനത്തെ തിരിച്ചെത്തിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. കുമ്മനം ഗവർണർ സ്ഥാനം രാജിവെക്കുമെന്നും വിവരങ്ങൾ പുറത്തുവരുന്നുണ്ട്